tag:blogger.com,1999:blog-33122034.post8116027814581248984..comments2023-05-01T06:38:38.338-07:00Comments on Shahir chennamangallur: എഴുത്തുകാരുടെ ആത്മീയ ലോകംshahir chennamangallurhttp://www.blogger.com/profile/18052232154517331173noreply@blogger.comBlogger9125tag:blogger.com,1999:blog-33122034.post-38285686912763615162008-07-05T08:11:00.000-07:002008-07-05T08:11:00.000-07:00This comment has been removed by the author.shahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.comtag:blogger.com,1999:blog-33122034.post-51534056068984467642008-06-26T02:49:00.000-07:002008-06-26T02:49:00.000-07:00പോസ്റ്റ് നന്നായി മാഷേ...ആരാണ് വ്യാജന്മാര് എന്ന് ത...പോസ്റ്റ് നന്നായി മാഷേ...
ആരാണ് വ്യാജന്മാര് എന്ന് തിരിച്ചറിയാന്‍ പറ്റാത്തതാണല്ലോ എവിടേയും പ്രശ്നം.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-33122034.post-50213315231640408242008-06-25T06:55:00.000-07:002008-06-25T06:55:00.000-07:00സപ്ന അനു , വ്യാജന്മാര് എല്ലാ കാലത്തും ഉണ്ടായിരുന്...സപ്ന അനു , വ്യാജന്മാര് എല്ലാ കാലത്തും ഉണ്ടായിരുന്നു. പക്ഷെ ഇപ്പൊ ആണ് അവന്മാര് നമ്മെ നയിക്കുന്ന അവസ്ഥയില്‍ എത്തിയത്. വ്യാജന് എന്ന് കേള്കുമ്പോള് നമുക്കു വ്യാജ ഡോക്ടറെ ആയിരുന്നു മുന്‍പ് ഓര്മ വരിക. ഇപ്പൊ, അത് വ്യാജ ദൈവങ്ങളിലും പിന്നെ വ്യാജ താത്വികരിലം ഒക്കെ എത്തി നില്കുന്നു എന്ന് മാത്രം.

സാദിക്ക് ബായി  , അതെ ചിന്തിക്കാന്‍ ആര്‍കും സമയം ഇല്ല. ശരി ആയ മാര്‍ഗം കണ്ടു പിടിക്കാന്‍ ഇത്തിരി അധ്വാനിക്കണം, അതിന് പറ്റാത്തവര്‍ എളുപ്പത്തില്‍ വ്യാജന്റെ പിറകെ പോകും. അവിടെ സ്പൂണ്‍ ഫീഡിംഗ് ആണല്ലോ.
ഞാന്‍ പറയുന്നത്, നമ്മുടെ സാംസ്കാരിക മേഖലയിലും ഈ വ്യാജനും വ്യാജാരാധനയും ഉണ്ട്ട് എന്നാണ്.
കിച്ചു, ചിന്നു,
അതെ നമുക്കു അങ്ങനെ ആശിക്കാം അതിനായി പണി എടുക്കുകയും വേണം .
സ്നേഹിതാ, തിരിച്ചറിവാണ് പ്രധാനം.shahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.comtag:blogger.com,1999:blog-33122034.post-43304876842300962602008-06-25T02:22:00.000-07:002008-06-25T02:22:00.000-07:00നല്ല പോസ്റ്റ്, സത്യത്തെയും അസത്യത്തെയും തിരിച്ചറിയ...നല്ല പോസ്റ്റ്,
സത്യത്തെയും അസത്യത്തെയും തിരിച്ചറിയാന്‍ പ്രയാസം...
അതിനുത്തരവാദികള്‍ ഒരു പരിതിവരെ നമ്മുടെ മതേതര നയത്തിന്റെയും , രാഷ്ട്രീയത്തിന്റെയും നൂലാമാലകളാണ്...ഒരു സ്നേഹിതന്https://www.blogger.com/profile/11100273531219696567noreply@blogger.comtag:blogger.com,1999:blog-33122034.post-24889644535567175442008-06-25T01:42:00.000-07:002008-06-25T01:42:00.000-07:00വ്യാജന്മാരുടെ മുഖം മൂടികള്‍ വലിച്ചു കീറപ്പെടുന്ന ഒ...വ്യാജന്മാരുടെ മുഖം മൂടികള്‍ വലിച്ചു കീറപ്പെടുന്ന ഒരു ദിവസം വരും.....Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-33122034.post-7515032953662145082008-06-23T05:23:00.000-07:002008-06-23T05:23:00.000-07:00നല്ല വീക്ഷണം. നല്ല നിരീരക്ഷണം.മതത്തിന്റെ പേരില്‍ ...നല്ല വീക്ഷണം. നല്ല നിരീരക്ഷണം.
മതത്തിന്റെ പേരില്‍ കച്ചകെട്ടിയിറങ്ങുന്നവരോട് നമുക്ക് തോന്നുന്ന അഭിനിവേഷമാണ് ഇല്ലാതേകണ്ടത്.
നന്നായി മതപ്രഭാഷണം നടത്തുന്നവരെ സിനിമാ താരങ്ങളെയന്നോ പോലെയാണ് വിശ്വാസികള്‍ ആദരിക്കുന്നത്. അബ്ദുന്നാസര്‍ മഅദനിയില്‍ പ്രഭാഷണ കലയില്‍ കത്തി നില്ക്കുന്ന കാലത്ത് അദ്ദേഹത്തെ ഒന്നു തൊട്ടു നോക്കാന്‍ ആഗ്രഹമുണ്ടെന്ന് എന്നോട് പണ്ടൊരു സിനിമാ നടി നേരിട്ടു പറഞ്ഞിരുന്നു.
സമദാനിയും മഅദനിയും ഇപ്പോള്‍ റഹ്മത്തുല്ലാ ഖാസിമിയുമൊക്കെ പ്രസംഗിക്കുന്നേടത്ത് ആളു കൂടുന്നത് മതം പഠിക്കാനല്ല, മറിച്ച ആ വാക്ധോരണികളുടെ മാസ്മരിക വലയത്തില്‍ ആകൃഷ്ടരായിക്കൊണ്ടാണ്. ഇത്തരം മനസ്സുകള്‍ ജീവിക്കുന്നേടത്തോളം കാലം ആ മനസ്സുകളെ ചൂഷണം ചെയ്യുന്നവര്‍ വളര്‍ന്നു കൊണ്ടിരിക്കും. പക്ഷേ, കാപട്യക്കാരുടെ പേരില്‍ ധര്‍മാധര്‍മങ്ങളില്‍ വിവേചന ബുദ്ധ്യാ ഇടപെടാന്‍ നമ്മെ പ്രാപ്തരാക്കുന്ന ആത്മീയ വികാരങ്ങളെ അപ്പാടെ, പരിത്യജിക്കേണ്ടതുണ്ടോ എന്ന ചിന്തയാണ് ശാഹിര്‍ ഉണര്‍ത്തുന്നത്. അത് നന്നായി. മനസ്സും ആത്മാവുമൊക്കെ സത്യമാണെങ്കില്‍ ആത്മീയതയും സത്യമാണ്. അതിനെ നാം വിനിയോഗിക്കുന്ന രീതിയാണ് പ്രശ്നം.Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-33122034.post-66935833044401478582008-06-22T22:34:00.000-07:002008-06-22T22:34:00.000-07:00ആത്മീയത എന്നല്ല ലോകത്തുള്ള സകലമാന വിഷയങ്ങളെയും ഒര...ആത്മീയത എന്നല്ല ലോകത്തുള്ള സകലമാന വിഷയങ്ങളെയും ഒരേ കോണിലൂടെ കാണാന്‍ ആണ് എല്ലാവര്ക്കും താത്പര്യം.
ഒരു പക്ഷത്തെ മാത്രം ന്യായീകരിക്കുകയും പിന്താങ്ങുകയും ചെയ്യുമ്പോള്‍ തന്നെ പ്രതിപക്ഷത്തെ നിശബ്ദമായി പഠിക്കാനെന്കിലും നാം സമയം കാണേണ്ടിയിരിക്കുന്നു.
ഇവിടെ ആത്മീയതയുടെ ഒരു മറുഭാഷ്യം അവതരിപ്പിച്ചത് എന്തുകൊണ്ടും പഠനാര്ഹമാത്രെHAMIDhttps://www.blogger.com/profile/10625705192438456371noreply@blogger.comtag:blogger.com,1999:blog-33122034.post-50917644748035270342008-06-22T21:49:00.000-07:002008-06-22T21:49:00.000-07:00ഇതു വ്യാജന്മരുടെ കാലക്ഘട്ടം ആണ്.....ഇതു വ്യാജന്മരുടെ കാലക്ഘട്ടം ആണ്.....Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.comtag:blogger.com,1999:blog-33122034.post-6926731427108655072008-06-22T21:37:00.000-07:002008-06-22T21:37:00.000-07:00വ്യാജന്മാര് സന്ന്യാസികളില്‍ മാത്രമല്ല, ത്വാത്വികര...വ്യാജന്മാര് സന്ന്യാസികളില്‍ മാത്രമല്ല, ത്വാത്വികരിലും, യുക്തിവാദികളിലും ഒക്കെ ഉണ്ട്. ആശയങ്ങളെ വളച്ചൊടിച്ച്, വയനക്കാരുടെ രുചി ഭെദങ്ങള്കൊത്ത് വിളമ്പുന്ന എഴുത്തുകാരും വ്യാജന് തന്നെ. അതത് സമയത്തെ എറ്റവും സെന്സിറ്റിവ് ആയ പദങ്ങളെ കണ്ടെടുത്ത്, രുചികരമായ ഭാഷ്യം ചമച്ച്, കാറ്റിനൊത്ത് തൂക്കുന്ന ഇവരുടെ ആസനത്തിലും നമുക്ക് ഗധ കയറ്റാം.shahir chennamangallurhttps://www.blogger.com/profile/18052232154517331173noreply@blogger.com