സമാധാനത്തിന്റെ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധിപരോട് സഹന സമരം നടത്തി ഭാരതത്തെ വിദേശ കരങ്ങളില്‍ നിന്ന് മോചിപ്പിച്ച ഗാന്ധിജിക്ക് കിട്ടാത്ത സമാധാന പുരസ്കാരം ഇന്നലെ വന്ന, ഒന്നു രണ്ട് ഗിരി പ്രഭാഷണങ്ങള്‍ മാത്രം നടത്തി കൈയ്യടി നേടിയ ബരാക്ക് ഒബാമക്ക് കിട്ടി.
കൊള്ളാം!!!
മുമ്പ് നാട്ടിന്‍ പുറത്ത് ഉത്സവത്തിന് ആളു കൂടാന്‍ പ്രധാന മെയ് വഴക്കക്കാരനെ കൊണ്ട് അഭ്യാസം നടത്തിച്ച് അവന് ഒരു ആദരവും നല്‍കുമായിരുന്നു. ഒബാമയെ എഴുനള്ളിച്ച് അമേരിക്കന്‍ കോര്‍പ്പറേറ്റ് ലോകം അങ്ങനെ ലോകത്തിന്റെ സമാധാന പാലകരായി.
നോബല്‍ സമ്മാന കമ്മിറ്റിക്കും വേണ്ടത് പബ്ലിസിറ്റി തന്നെ.