-> നിങ്ങള്‍ ഒരാളോട് സംസാരിക്കുമ്പോള്‍ അയാള്‍ നിങ്ങളുടെ കണ്ണിലേക്ക് നോക്കുന്നില്ലെങ്കില്‍ അയാള്‍ ആ സംസാരത്തില്‍ തല്പരനല്ല.
-> ചുറ്റുപാടില്‍ ഓടി നടക്കുന്ന അയാളുടെ കണ്ണുകള്‍ നിങ്ങള്‍കുള്ള വാര്‍ണിങ് ആണെന്ന് മനസ്സിലാക്കുക
-> അയാളുടെ മുഖം നിര്‍വികാരമാണെങ്കിലും അയാള്‍ക്ക് നിങ്ങളില്‍ താല്പര്യമില്ല.
-> നിങ്ങളുടെ വിഷയത്തില്‍ ഉള്‍പെടാത്ത കാര്യങ്ങള്‍ അയാള്‍ സംസാരിക്കാന്‍ ശ്രമിച്ചാലും നിങ്ങള്‍ക്ക് നിറുത്താം.
-> വിലകുറഞ്ഞ തമാശകള്‍ പറഞ്ഞ് നിങ്ങളെ ചിരിപ്പിക്കാന്‍ ശ്രമിച്ചാലും അയാള്‍ക്ക് നിങ്ങളുടെ സംസാരത്തില്‍ താല്പര്യമില്ലെന്നര്‍ഥം..
-> മൊബൈല്‍ ഫോണിലെ മെനു തുറന്ന് ഓരോ ഐക്കണുകളും മാറി മാറി ക്ലിക്ക് ചെയ്യുന്നത് കണ്ടാലും നിങ്ങള്‍ക്ക് നിറുത്താം.
-> ലാപ്ടോപ് വേറുതെ അടച്ചും തുറന്നും ഇരുന്നാലും അതു തന്നെ അവസ്ഥ.
-> തോട്ടടുത്ത് കുട്ടികള്‍ കളിക്കുന്നുണ്ടെങ്കില്‍ അയാള്‍ അവരോട് കൂട്ടുകൂടാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ ഒരു ബോറന്‍ തന്നെ.
-> ഭാര്യയെ വിളിച്ച് ചായ തയ്യാറാക്കാന്‍ വീണ്ടു വീണ്ടും ആവശ്യപ്പെടുന്നതും നിങ്ങള്‍ക്ക് ഭീഷണിയാണ്.
-> ഇന്നത്തെ പത്രത്തിലെ അഴിമതിയെ കുറിച്ച വാര്‍ത്ത അയാള്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് വലിച്ചിട്ടാല്‍ പിന്നെ നിങ്ങള്‍ക്ക് നിങ്ങളുടെ ഭാഷണം നിറുത്താം.
Showing posts with label വിജ്ഞാനം. Show all posts
Showing posts with label വിജ്ഞാനം. Show all posts
Wednesday, November 24, 2010
Monday, April 26, 2010
Story of Stuff- How things works
Story of Stuff- How things works
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. അവതാരകയായ വനിത എത്ര സ്മാര്‍ട്ടായിട്ടാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. ആനിമേഷന്‍ വളരെ ഹൃദ്യമാണ്. ഇത്ര എളുപ്പത്തില്‍ കാര്യങ്ങള്‍ നേരെ ചൊവ്വെ അവതരിപ്പിക്കുന്ന വീഡിയോ ഞാന്‍ അധികം കണ്ടിട്ടില്ല.
നാം നമ്മുടെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തേണ്ടതുണ്ടെന്ന് ഇതു നമ്മോട് പറയുന്നു.
Subscribe to:
Posts (Atom)