Thursday, June 12, 2008

പള്ളിയില് വെച്ചൊരു ഡയിറ്റ്ങ്

പള്ളിയില് വെച്ചൊരു ഡയിറ്റ്ങ്

ഓഫീസില് നിന്നും ജോലി ആവശ്യാര്ത്ഥം അമേരിക്കയില് പോയപ്പോള് ഉണ്ടായ ഒരു പാടു അനുഭവങ്ങളുണ്ട്. എല്ലാം എഴുതണം എന്നുണ്ട്. പക്ഷെ സ്വസ്ഥമായി ഒരു സമയം കിട്ടുന്നില്ല. കോഴിക്കോട്കാരായ നൌഫലിന്റെയും ഹസീബയുടെയും അവരുടെ കുസ്ര്തി കുടുക്കയായ മകന് അമീനിന്റെയും ന്യൂയോര്കിലെ വീട്ടില് പോയത്. ഹസീബ പൊറോട്ടയും മട്ടന് കറിയും തന്നത്. പിന്നെ അവരുടെ കൂടെ ന്യൂ യോര്ക്ക് നഗരം ചുറ്റിക്കറങ്ങിയത്. വിശ്വ പ്രസിദ്ധമായ നയാഗ്ര കാണാന് പോയി വരുമ്പോള് പോലീസ് പിടിച്ചത്. ഇടയ്ക്ക് പെട്ടെന്ന് അസീസ് സാഹിബിനെ ഓര്മ വന്നു. അപ്പൊ മനസ്സിലേക്ക് ഓടി വന്ന ഒരു സംഭവം ഇതാ ഇവിടെ നിങ്ങള്ക് pdf ഇല് വായിക്കാം.

Devon_memories

7 comments:

HAMID said...

എന്താദ്!
അമേരിക്കേല്‍ മാത്രേ അനുഭവങ്ങളൊള്ളൂ...
ഇതാ ഈ സോഫ്റ്റ് വയറന്‍്മാരുടെ ഒരു പ്രശ്നം.
ഓഫീസില്‍ ജോലി ചെയ്യുമ്പോള്‍ ഉള്ള അനുഭവങ്ങളൊക്കെ പറയ്‌ ആദ്യം. എന്നിട്ട് മതി അമേരിക്ക!!
ഈ അമേരിക്കാന്നു കേള്ക്കുമ്പോളേ ചോറിയലാ...ഊംംം

ഫസല്‍ ബിനാലി.. said...

ശാഹിര്‍ഭായ്... ഇത് ആരോ വേറൊരാളുടെ പോസ്റ്റില്‍ കമന്‍റെ ആയി ഇട്ടിരുന്നു, അന്ന് വായിച്ചിരുന്നു. താങ്കളുടെ കുറിപ്പ് താങ്കള്‍ തന്നെ വേണമായിരുന്നു ആദ്യം ഇടേണ്ടിയിരുന്നത്. വൈകിപ്പോയി, എന്നാലും സാരമില്ല ഇനിയും വായിക്കാത്തവരുണ്ടാകും. (അടിച്ചു മാറ്റി ഇട്ടു എന്നല്ല ഞാന്‍ ഉദ്ദേശിച്ചത് പി ഡി എഫ് ആയിട്ടു തന്നെയാന്‍ ഇട്ടിരുന്നത്, അതു കൊണ്ട് താങ്കളുടെ പേരും ഉണ്ടായിരുന്നു) സോ.. വൈകരുത് അമേരിക്കന്‍ അനുഭവങ്ങള്‍ വേഗം ആയിക്കോട്ടെ. ആശംസകളോടെ.

തറവാടി said...

ബ്ലോഗിലേക്ക് സ്വാഗതം :)

shahir chennamangallur said...

ഹാമിദെ അങ്ങനെ ഒന്നും ഇല്ലാ. നമ്മള്ക് അനുഭവങ്ങള് ആയി തോന്നുന്നത് അല്ലെ നമ്മള്കു എഴുതാന് പറ്റൂ...
ഫസലെ, എനികറിയാം. അത് എന്റെ സുഹൃത്ത്, സാദിക്ക് മുന്നൂര് ആയിരുന്നു. അടിച്ച് മാറ്റിയതോന്നും അല്ല.
തറവാടീ , സന്തോഷമ്ണ്ട് .

ഒരു സ്നേഹിതന്‍ said...

ബാക്കിയുള്ള അമേരിക്കന്‍ അനുഭവനങളും ഇങ്ങു പോന്നോട്ടെ....

കേള്‍ക്കാന്‍ ദൃതിയായി...

കാത്തിരിക്കുന്നു... ആശംസകള്‍....

ജാസ്മിന്‍ said...

നല്ല ലേഖനം

shahir chennamangallur said...

സ്നേഹിതാ,
അനുഭവങ്ങള് മാത്രം എഴുതാന് മനസ്സ് അനുവദിക്കുന്നില്ല. നാം നമ്മെ കുറിച്ച് മാത്രം ചിന്തിക്കുമ്പോ ആണ് അനുഭവ കഥനം തുടങ്ങുക. വല്ലപ്പോഴും ഒരു മാറ്റത്തിന്, സദ്ധ്യതയുണ്ട് എന്ന് തോന്നുമ്പോള് ഞാന് എഴുതാം
ജാസ്മിന് , വിലയിരുത്തിയതിന് നന്ദി.