Tuesday, July 08, 2008

വേള്ഡ് ട്രേഡ് സെന്റര് ദുരൂഹത തീരുന്നില്ല.

2001 ഇല് വേള്ഡ് ട്രേഡ് സെന്റര് തകര്ന്ന് വീണപ്പോള് തുടങ്ങിയ വിവാദങ്ങള്ക്ക് ഇപ്പോഴും തിരശീല് വീണിട്ടില്ല.അന്നു തന്നെ പല മീഡിയകളും ഒത്തിരി സംഷയങ്ങല്‍ ഉന്നയിച്ചിരുന്നു. ആരും അതിനു കൃത്യമായി മറുപടി നല്‍കിയതായി അറിയില്ല. മൈകല്‍ മൂര്‍ ആയിരുന്നു ആദ്യമായി അതിനെ കുറിചു ഡോക്ക്യുമന്റ്രി ഇറക്കിയത്‌. ഇപ്പൊ ഇതാ മാധ്യമം പത്രം വീണ്ടും വെടി പൊട്ടിച്ചിരിക്കുന്നു.
ഫോട്ടോയില് ക്ലിക്ക് ചെയ്താല് വലുതായി കിട്ടും.
ഏതായലും അമേരിക്കയിലെ പലര്‍കും ഒരു സംഭവത്തെ കുറിച്ചു മുന്നറിവ്‌ ഉണ്ടായിരുന്നു എന്നതില്‍ സംശയം ഇല്ല.

3 comments:

shahir chennamangallur said...

ഞാന്‍ ആരെയും കുറ്റ വിമുക്തനാകുകയല്ല. പലരും പറയാന്‍ മടിച്ചു നില്‍കുന്നത്‌ ചിലരെങ്കിലും പറയുന്നത്‌ കാണുമ്പൊള്‍ കയ്യടിക്കുന്നു എന്നു മാത്രം.

Unknown said...

blog sajeevamakunnu.

ippol naatilano?
nhan blog update cheythu

Rajeeve Chelanat said...

ഇംഗ്ലീഷ് ദിനപ്പത്രമായ The Independent-ല്‍ ഇതിനെക്കുറിച്ചുള്ള വിശദമായ ലേഖനം വന്നിരുന്നത് കണ്ടിരിക്കുമല്ലോ.

സെപ്തംബര്‍ 11-നെക്കുറിച്ചുള്ള സംശയം ഇപ്പോഴും പല കോണുകളില്‍നിന്നും ഉയരുന്നുമുണ്ട്.

അഭിവാദ്യങ്ങളോടെ